Thursday 2 June 2011

thwam kaha

                                                    ചില ബാത്രൂം ചിന്തകള്‍
10th  january 2010 -അടൂര്‍

ഇവിടെ കഥയില്ല-അവസ്ഥകള്‍  മാത്രം;സംസാരമില്ല-ചിന്തകള്മാത്രം;വികാരവിക്ഷോഭങ്ങള്ഇല്ല-വിചാരങ്ങള്മാത്രം;പക്ഷെ അഭിനേതാക്കള്മനുഷ്യരല്ല;പിന്നെയോ................"നിന്നു അല്ല നിര്ത്തി-i  have  been interrupted. ഒരു തടയുമില്ലാതെ ഒഴുകി വരുവായിരുന്ന എന്റെ മൌന പ്രഭാഷണം പാതി-അല്ല തുടക്കത്തിലേ മുറിഞ്ഞതിന്റെ ക്ഷീണത്തോടെ closet ഇല് ഞാന്ഒന്ന് അമര്നിരുന്നു.ഇത് എന്റെ സാമ്രാജ്യമാണ്‌.hostel ഇലെ താരതമ്യേന കുടുതല്വൃത്തിഹീനമായ toilet cum bathroom - വരിഞ്ഞു കെട്ടിയ ചിന്തകളെ ഞാന്കടിഞാനയച്ചു വിടുന്ന ഏക സ്ഥലം. ഇവിടെ ശരീരത്തെയും മനസ്സിനെയും മൂടുന്ന ആവരനങ്ങളെല്ലാം ഉരിഞ്ഞു,നഗ്നമായ  യാഥാര്ധ്യങ്ങളെ പുണര്ന്നു പച്ചയായ ഞാന്ആയി എന്നെ തിരിച്ചറിഞ്ഞു ജീവിക്കുന്നു. സമയത്ത് ആഗ്രഹങ്ങള്ദിവസ്വപ്നങ്ങളായി പരിണമിച്ചു പകല്ക്കിനാവിന്റെ  വളര്ത്തുന്നത്. എന്റെ 21 വര്ഷത്തെ സംഭവബഹുലമല്ലാത്ത ചരിത്രത്തില്അവയല്ലാം ചിദ്രപ്പെട്ടിട്ടെയുള്ളൂ.unproductive time creative time ആയുള്ള evolution മുഷിഞ്ഞ ചുവരുകള്സാക്ഷ്യം വഹിക്കുന്നു.(ചുവരുകളില്‍ ഞാന്കോറിയ എന്റെ ചിന്തകളും തോല്ക്കുമോന്നു ശങ്കിച്ച പരീക്ഷകളില്കൂട്ടിക്കിഴിചെഴുതിയ മാര്കുകളും വാസനയുടെ ക്ഷാരംഷത്തില്ഒലിച്ചു പോകുന്ന എന്റെ കറുത്ത sticker പൊട്ടുകളുടെ വിഹാരകെന്ദ്രവും ഒക്കെ.....)
ഭ്രൂണങ്ങളെ
വെള്ളം പതഞ്ഞു നിറയുന്ന bucket കാണുമ്പോള്എന്ത് കൊണ്ടോ oshoയെ ഓര്മ വരുന്നു. അന്ഗീകരിക്കാന്മടിക്കുന്ന സത്യങ്ങളെ ഉറക്കെ പ്രഘോഷിക്കുന്നവരെയൊക്കെ കാലഘട്ടത്തിന്റെ ശത്രുക്കളായി മുദ്രകുത്തുന്ന പ്രവണത പണ്ട് മുതലേ ഉള്ളതാണല്ലോ. യേശുക്രിസ്തുവിനും അത് തന്നെയല്ലേ സംഭവിച്ചത്? യേശുവും ഓഷോയും?! my goodness !! forbidden thoughts !! ആയ കാലത്ത് ഉള്ള ഞായറാഴ്ച ഒക്കെ sunday school നായി നീക്കി വച്ചിട്ടും ആത്മീക തലത്തില്‍ ചെന്നെത്തിയത് ഇവിടെ ആണല്ലോ ദൈവമേ.. ക്ഷമിക്കുക. പക്ഷെ ഒരു സംശയം- മനസ്സില്‍ ഉദിക്കുന്ന വിചാരങ്ങളെ ശരി തെറ്റുകളുടെ തുലാസ്സില്‍ തൂക്കിയത്തിനു ശേഷം മാത്രം proceed ചെയ്യാന്‍ അല്ലെ എന്നെ സംബന്ധിച്ച് അത് പ്രയോജനപ്പെട്ടുള്ളൂ. freedom  of thought അതല്ലേ മുരടിച്ചു പോയത്? "സകലതിനെയും കീഴടക്കുക"എന്ന് കര്‍ത്താവു ആദത്തോട് പറഞ്ഞപ്പോള്‍ സ്വന്തം മനസ്സും കീഴടക്കാനുള്ള കഴിവ് ദൈവം മനപ്പുര്‍വ്വം മനുഷ്യന് കൊടുക്കഞ്ഞതാണോ? അതോ was He being  partial ?or has he made it difficult – beyond the reach of common man??
മതി- ആവരണങ്ങളുട ലോകത്തേക്ക് ഇറങ്ങാന്നേരമായി...im tying up my many faces...home face office face cocktail face....(courtesy: ogden nash)-